Saturday, July 24

വനിത മാഗസിന് വേണ്ടി സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി നിഖില വിമൽ; ഫോട്ടോസ് കാണാം

Pinterest LinkedIn Tumblr +

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന സിനിമയിൽ സലോമി എന്ന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത മലയാള സിനിമാ നടിയാണ് നിഖില വിമൽ. ചുരുക്കം ചില കഥാപാത്രങ്ങളെ മാത്രമേ അവതരിപ്പിച്ചിട്ടുള്ളു എങ്കിലും താരം പ്രേക്ഷകരുടെ ഇഷ്ടം ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. അരവിന്ദന്റെ അതിഥികൾ, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനവും ഏറെ ശ്രദ്ധ നേടി. മമ്മൂക്ക നായകനായ ദി പ്രീസ്റ്റിലാണ് നിഖിലയെ പ്രേക്ഷകർ അവസാനമായി ബിഗ് സ്‌ക്രീനിൽ കണ്ടത്.

 

View this post on Instagram

 

A post shared by Nikhila Vimal (@nikhilavimalofficial)


വനിത മാഗസിന് വേണ്ടി നടത്തിയ നിഖില വിമലിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ പ്രേക്ഷക പ്രശംസ നേടിയിരിക്കുന്നത്. ബേസിൽ പൗലോയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സ്റ്റൈലിംഗ് – പുഷ്‌പ മാത്യു, മേക്കപ്പ് – ഫെമി ആന്റണി.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.