Thursday, October 29

നയൻതാര വീണ്ടും മലയാളത്തിൽ; ചാക്കോച്ചൻ നായകനാകുന്ന ‘നിഴൽ’ ഒരുങ്ങുന്നു

Pinterest LinkedIn Tumblr +

ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം
നയന്‍താര വീണ്ടും മലയാളത്തില്‍ തിരികെയെത്തുന്നു. ‘നിഴല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. എഡിറ്റര്‍ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകനാകുന്നത്. എസ് സഞ്ജീവാണ് തിരക്കഥ. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു.

ദീപക് ഡി മേനോന്‍ ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്. നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈനും, റോണക്‌സ് സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. എറണാകുളം ആണ് പ്രധാന ലൊക്കേഷൻ.

“Lucifer”
Loading...
Share.

About Author

Comments are closed.