ഒരു അഡാർ ലവിലെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നൂറിൻ ഷെരീഫ് വീണ്ടും വാർത്തകളിൽ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു കോളേജിൽ നടന്ന പ്രോഗ്രാമിനിടയിൽ കോളേജ് പിള്ളേർക്കൊപ്പം കിടിലൻ സ്റ്റെപ്പുകളുമായി നിറഞ്ഞു നിൽക്കുകയാണ് നൂറിൻ. ഒരു അഡാര്‍ ലവില്‍ ഏവരുടെയും മനം കവര്‍ന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് നൂറിന് ഷെരീഫ്. കൂട്ടുകാര്‍ക്കു വേണ്ടി എന്തും ചെയ്യുന്ന പെണ്‍കുട്ടിയുടെ അടിപൊളി വേഷം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഏറെ വിവാദങ്ങള്‍ക്കും കാത്തിരിപ്പിനും ശേഷം പുറത്തിറങ്ങിയ സംവിധായകന് ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആദ്യം പുറത്തിറങ്ങിയ ചിത്രത്തില്‍ നിന്ന് മാറി പുതിയ ക്ലൈമാക്സുമായാണ് ചിത്രം ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്.
കോളേജിനെ ഇളക്കിമറിച്ച് നൂറിന്റെ ഒരു അഡാർ ഡാൻസ്; വീഡിയോ കാണാം
Share.