റിലീസിന് മുന്നേ നൂറ് കോടിയെന്ന അസുലഭ നേട്ടം കൈവരിച്ച ഒടിയൻ ഈ വെള്ളിയാഴ്ച ലോകമെമ്പാടും പ്രദർശനത്തിന് എത്തുകയാണ്. വൻ പ്രതീക്ഷകളുമായി എത്തുന്ന ചിത്രം ഇതിനകം തന്നെ റെക്കോർഡുകൾ പലതും കീഴടക്കി കഴിഞ്ഞു. 30 വയസ്സുകാരൻ മുതൽ 65 വയസുള്ള വൃദ്ധന്റെ വരെ വേഷത്തിൽ എത്തുന്ന ലാലേട്ടന്റെ അഭിനയ വിസ്മയം വീണ്ടും സ്ക്രീനിൽ കാണുവാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ ഇപ്പോൾ. റിലീസിന് മുന്നേ 100 കോടി എന്ന നേട്ടം കൈവരിച്ച ഒടിയന്റെ കണക്കുകൾ ഇപ്രകാരമാണ്. സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെയാണ് ഒടിയൻ 100 നേടിയെന്ന വാർത്ത പുറത്തുവിട്ടത്.
ODIYAN PRE-BUSINESS BREAKUP
Satellite Rights – ₹21 Cr [ Asianet – ₹14 Cr, Amritha TV – ₹7 Cr ]
GCC Rights – ₹2.9 Cr
Other Overseas Rights – ₹1.8 Cr
Telugu Rights – ₹5.2cr
Tamil Rights – ₹4 Cr
ROI Rights – ₹2 Cr
Audio & Other Rights – ₹1.8 Cr
Theatre Advance – ₹17 Cr
Hindi Rights + Satellite Rights – ₹4 Cr
Tamil Satellite Rights – ₹3 Cr
Telugu Satellite Rights – ₹3 Cr
Fans Shows Presales + Advance Booking in Kerala – ₹5 Cr
Advance Booking Sales from UAE – GCC – ₹5.5 Cr
Advance Booking Sales from ROI + ROW – ₹1 Cr
Tamil Remake Rights – 4 Cr
Telugu Remake Rights – ₹5 Cr
Branding With Airtel SIM – ₹5 Cr
Branding With Kingfisher – ₹3 Cr
Branding With MyG,Hedge & Others – ₹2 Cr
Branding With Confident Group – ₹3 Cr
Other Sponsers – ₹2 Cr
TOTAL – ₹101.2 Cr