ജനതാ ഗാരേജിനും പുലിമുരുകന്റെ തെലുങ്ക് പതിപ്പിനും ശേഷം തെലുങ്ക് പ്രേക്ഷകർക്ക് വീണ്ടുമൊരു ദൃശ്യവിസ്മയം പകർന്ന് എത്തുന്ന ഒടിയന്റെ തെലുങ്ക് ടീസർ പുറത്തിറങ്ങി. ദഗുബട്ടി ക്രിയേഷൻസാണ് ഡിസംബർ 14ന് ഒടിയൻ തെലുങ്ക് പതിപ്പ് പ്രദർശനത്തിനെത്തിക്കുന്നത്. തെലുങ്ക് പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് തെലുങ്ക് ടീസറിനെ വരവേറ്റത്. ഒടിയൻ തെലുങ്ക് ടീസർ കാണാം
മമ്മൂക്ക നൽകിയ വിവരണം തെലുങ്കിൽ ചെയ്യുന്നത് Jr NTR..? ഒടിയൻ തെലുങ്കിൽ എത്തുന്നത് 275 സ്ക്രീനുകളിൽ
#Odiyan Telugu Teaser Very Very Nice Mind blowing Super super 👌 👌 👏 👏 Great acting @Mohanlal sir mind blowing acting @prakashraaj Love you team ❤ ❤ ❤ ❤ ❤ WestBengal Big Fan #Odiyan Telugu Teaser All time blockbuster Best of luck 👍 team https://t.co/R5XaPUBiTk
— Prasanta Roy (@PrasantaHitler) December 8, 2018
Wow.. @Mohanlal is in full swing#OdiyanTelugu Teaser
Grand Release December 14th#OdiyanFromDec14@VA_Shrikumar @DaggubatiOffl #DaggubatiRam #SampathKumar #Odiyan pic.twitter.com/nMHYgepKI9
— Phani Kandukuri (@buduggadu) December 8, 2018