Wednesday, December 11

മലയാള സിനിമയ്ക്ക് മറ്റൊരു കിടിലൻ ട്രാവൽ ഗാനം ഒപ്പം നസ്രിയയുടെ സഹോദരൻ നവീൻ നസീം ആദ്യമായ് ബിഗ് സ്‌ക്രീനിലും; കാണാം അമ്പിളിയിലെ ‘ഒരു ചെറു കിളിയുടെ’ ലിറിക്കൽ വീഡിയോ [VIDEO]

Google+ Pinterest LinkedIn Tumblr +
Loading...
“Asif”

Loading...

സൗബിൻ നായകനാകുന്ന പുതിയ ചിത്രമാണ് അമ്പിളി.ഗപ്പി എന്ന ആദ്യ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ സംവിധായകനായ ജോണ് പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഇത് രണ്ടാം ചിത്രമാണ് സൗബിൻ നായകനായി എത്തുന്നത്. നേരത്തെ സുഡാനി ഫ്രം നൈജീരിയയിലും സൗബിൻ ആയിരുന്നു നായകൻ.ഗപ്പി നിർമിച്ച ഈ4 എന്റർടൈന്മെന്റ്‌സ് തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്.ഈ ചിത്രത്തിലൂടെ നസ്രിയയുടെ സഹോദരൻ നവീൻ നസീമും സിനിമാലോകത്തേക്ക് പ്രവേശിക്കുകയാണ്.ചിത്രത്തിൽ നവീൻ കഥാപാത്രമായി വരുന്ന ‘ഒരു ചെറു കിളിയുടെ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.വിഷ്ണു വിജയ് ആണ് സംഗീതം.ബെന്നി ദയാൽ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാർ വരികളും രചിച്ചിരിക്കുന്നു.

“Lucifer”
Share.

About Author

Comments are closed.