ഉണ്ട സിനിമയിൽ സംതൃപ്തനല്ല എന്ന് സംവിധായകൻ; വേറെയൊരു നിർമാതാവ് ആയിരുന്നെങ്കിൽ ചിത്രം മികച്ചതായേനെ:തുറന്നടിച്ച് ഖാലിദ് റഹ്മാൻ

By

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട. പെരുന്നാൾ റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് ലഭിച്ചത്.…