Saturday, June 12

ജോജുജോര്‍ജ് നായകനായ ‘പീസി’ന്റെ ടൈറ്റില്‍ ലോഞ്ച് ഈ മാസം 30ന്

Pinterest LinkedIn Tumblr +

സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നവാഗതനായ സന്‍ഫീര്‍.കെ സംവിധാനം ചെയ്യുന്ന പീസ് എന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ഈ മാസം 30ന്.

ജോജു ജോര്‍ജാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വ്യത്യസ്ത ഗെറ്റപ്പിലാണ് താരം ചിത്രത്തില്‍ അഭിനയിക്കുന്നത്.

RX 100- ന്റെ മുന്‍ചക്രം ഉയര്‍ത്തി ജോജുവിന്റെ അഭ്യാസം; ലൊക്കേഷന്‍ ചിത്രം വൈറലാകുന്നു | Joju George Bike stunt Photo RX 100 Peace movie location stills

സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ കഥാ, തിരക്കഥ, സംഭാഷണം സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും.

peace movie: ജോജുവും ആശാ ശരത്തും ഒന്നിക്കുന്ന 'പീസ്' വരുന്നു - joju george asha sharath starrer peace movie starts rolling | Samayam Malayalam

ക്യാമറ- ഷമീര്‍ ഗിബ്രന്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, ആര്‍ട്ട്- ശ്രീജിത്ത് ഓടക്കാലി, സംഗീതം- ജുബൈര്‍ മുഹമ്മദ്, പ്രൊജക്ട് ഡിസൈനര്‍-ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സക്കീര്‍ ഹുസൈന്‍, ഫഹദ്, കോസ്റ്റ്യൂം ഡിസൈനിങ്-ജിഷാദ്, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, സ്റ്റില്‍സ്- ജിതിന്‍ മധു, ചീഫ് അസോ: ഡയറക്ടര്‍ കെ.ജെ വിനയന്‍, അസോ: ഡയറക്ടര്‍ മുഹമ്മദ് റിയാസ്. വാര്‍ത്ത പ്രചാരണം പി.ശിവപ്രസാദ്.

 

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.