Monday, March 18

ഒടുവിൽ പ്രണയസാഫല്യം; പേർലി-ശ്രീനിഷ് വിവാഹം മേയ് അഞ്ചിന്

Google+ Pinterest LinkedIn Tumblr +
“Manju”

മിനിസ്ക്രീൻ റിയാലിറ്റി ഷോയായ ബിഗ് ബോസ് ആദ്യ സീസണിൽ തന്നെ മലയാളത്തിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ച ഒന്നായിരുന്നു.പ്രോഗ്രാമിന്റെ ജനപ്രീതിക്ക് ഏറെ സഹായകമായ ഒന്നായിരുന്നു ഷോയിലെ പേർലി-ശ്രീനിഷ് പ്രണയം.കഴിഞ്ഞ വർഷം ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നു.

ഇപ്പോൾ ഇതാ ഇരുവരും വിവാഹിതരാകുവാൻ പോവുകയാണ്.മേയ് അഞ്ചിനാണ് വിവാഹം.നെടുമ്പാശ്ശേരി ​ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍​ ​എ​യ​ര്‍​പോ​ട്ടി​ന് ​അ​ടു​ത്തു​ള്ള​ ​സി​യാ​ല്‍​ ​ക​ണ്‍​വെ​ന്‍​ഷ​ന്‍​ ​സെ​ന്റ​റാ​ണ് ​വേ​ദി. അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ള്‍​ക്കും​ ​സു​ഹൃ​ത്തു​ക്ക​ള്‍​ക്കും​ ​മാ​ത്ര​മാ​യി​രി​ക്കും​ ​വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍​ ​പ്ര​വേ​ശ​ന​മു​ണ്ടാ​യി

“Tovi”
Share.

About Author

Comments are closed.