Tuesday, June 2

ലാലേട്ടാ.. ല ല ലാ… പാട്ട് പാടി പ്രാർത്ഥന ഇന്ദ്രജിത്ത്; വീഡിയോ പങ്ക് വെച്ച് പൂർണിമ [VIDEO]

Pinterest LinkedIn Tumblr +

2018ൽ പുറത്തിറങ്ങിയ മോഹൻലാൽ എന്ന ചിത്രത്തിലെ ‘ലാലേട്ടാ.. ല ല ലാ’ എന്ന ഗാനം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ്. സാജിദ് യഹിയ സംവിധാനം നിർവഹിച്ച ചിത്രത്തിലെ ഈ ഗാനത്തിന് സംഗീതമൊരുക്കിയത് ടോണി ജോസഫ് പള്ളിവാതുക്കലും നിഹാൽ സാധിക്കുമാണ്. ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് മനു മഞ്ജിതാണ്. ഇന്ദ്രജിത്ത് – പൂർണിമ ദമ്പതികളുടെ മകളായ പ്രാർത്ഥന ഇന്ദ്രജിത്താണ് ഗാനം ആലപിച്ചിരിക്കുന്നത്. മോഹൻലാലിൻറെ ജന്മദിനമായ ഇന്ന് ആ ഗാനം വീണ്ടും പ്രേക്ഷകർക്കിടയിൽ നിറയുകയാണ്. പ്രാർത്ഥന ആ ഗാനം ആലപിക്കുന്ന വീഡിയോയും പങ്ക് വെച്ചിരിക്കുകയാണ് പൂർണിമ.

“Lucifer”
Loading...
Share.

About Author

Comments are closed.