Thursday, April 22

പാമ്പിനൊപ്പം കമിതാക്കളുടെ പ്രീവെഡിങ്ങ് ഫോട്ടോഷൂട്ട്; വൈറലായി ചിത്രങ്ങൾ

Pinterest LinkedIn Tumblr +

വെഡിങ്ങ് ഷൂട്ടുകൾ വെറൈറ്റി ആകുന്ന ഈ കാലഘട്ടത്തിൽ ഒരു പക്കാ വെറൈറ്റി ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വരനും വധുവും ഫോട്ടോഷൂട്ടിന് പോസ് ചെയ്‌തിരിക്കുന്നത്‌ പാമ്പിനൊപ്പമാണ്. എറിക്കറ്റ് സ്റ്റുഡിയോസാണ് ഈ വെറൈറ്റി ഫോട്ടോഷൂട്ടിന് പിന്നിൽ. ആന്റണി – മോണിക്ക ദമ്പതികളുടേതാണ് ഫോട്ടോസ്. കൂടാതെ വരൻ വളർത്തുന്നതാണ് ചിത്രത്തിലുള്ള പാമ്പുകളെ. അമേരിക്കയിൽ വെച്ചാണ് ഈ ഷൂട്ട് നടത്തിയിരിക്കുന്നത്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.