Saturday, June 12

നാടൻ തനിമയിൽ പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ് പ്രീത, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Pinterest LinkedIn Tumblr +

സീരിയൽ ആസ്വാദകർക്ക് വളരെ സുപരിചിതയായ താരമാണ്  പ്രീത പ്രദീപ്. താരം  അങ്ങനെ അധികം പരമ്പരകളിൽ പ്രത്യക്ഷപെട്ടിട്ടില്ലെങ്കിലും, ഒരേ ഒരു പരമ്പരയിലെ വളരെ  മിന്നും പ്രകടനത്തിലൂടെ അനവധി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു.പ്രീത വളരെ മികച്ച പ്രകടനമാണ് മതിമല എന്ന കഥാപാത്രത്തിലൂടെ കാഴ്ചവെച്ചത്.മൂന്ന് മണി എന്ന സൂപ്പർ ഹിറ്റ് സീരിയയിൽ വില്ലത്തിയായിയെത്തി  പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ സ്വാധീനം നേടി.

 

View this post on Instagram

 

A post shared by Preetha Pradeep (@preethspradeep)

 

View this post on Instagram

 

A post shared by Preetha Pradeep (@preethspradeep)

വളരെയധികം സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം  തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ഇടക്കിടെ പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ് രണ്ട് ഭാഗത്തും മുടി പിന്നിയിട്ട്, ചാറ്റല്‍ മഴയത്ത് വാഴയിലയും ചൂടി വരുന്ന ചിത്രങ്ങളാണ് പ്രീത പങ്കുവെച്ചത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.വളരെ ഏറെ  ശ്രദ്ധ ആകർഷിച്ച  ഉയരെ അടക്കമുള്ള ചില മലയാള സിനിമകളില്‍ ശ്രദ്ധേയമായ വേഷമാണ് പ്രീത കൈകാര്യം ചെയ്തത്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.