Sunday, January 20

ജയസൂര്യ രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിലെ പ്രേതം ടൂവിന്റെ സ്പോട്ലൈറ്റ് വിഡിയോ കാണാം

Google+ Pinterest LinkedIn Tumblr +

ഹിറ്റ് കൂട്ടുകെട്ടായ ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രേതം 2.സൂപ്പർ ഹിറ്റായ പ്രേതത്തിന്റെ രണ്ടാം ഭാഗമാണ് പ്രേതം.ഹൊറർ കോമഡി വിഭാഗത്തിലുള്ള ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സംവിധായകൻ രഞ്ജിത്ത് ശങ്കർ തന്നെയാണ്.ജയസൂര്യയെ കൂടാതെ അജു വർഗീസ്, ഡെയ്ൻ ഡേവിസ്,ജിപി, സാനിയ ഇയ്യപ്പൻ, ദുർഗ കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുക്കുന്നു.ചിത്രത്തിന്റെ സ്പോട് ലൈറ്റ് വീഡിയോ കാണാം

Share.

About Author

Comments are closed.