Tuesday, April 23

അതീവ ഗ്ലാമർ ലുക്കിൽ പ്രിയ വാര്യറിന്റെ ആദ്യ ബോളിവുഡ് സിനിമയുടെ ട്രയ്ലർ

Google+ Pinterest LinkedIn Tumblr +
“Lucifer”

പ്രിയ വാര്യരുടെ നായികയായി എത്തുന്നആദ്യ ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഗ്ലാമർ ലുക്കിലാണ് പ്രിയ എത്തുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്.70 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.ട്രയ്ലർ കാണാം

“Lucifer”
Share.

About Author

Comments are closed.