Friday, October 18

‘രാമായണ കാറ്റേ’ റീമിക്‌സ് ചെയ്യുന്നു;ഗാനത്തിൽ നൃത്തമാടാൻ നീരജും പ്രിയ വാര്യരും

Google+ Pinterest LinkedIn Tumblr +
“samvritha”

1991ൽ പുറത്തിറങ്ങിയ ​മോ​ഹ​ന്‍​ലാ​ലി​​​ന്റെ​ ​അ​ഭി​​​മ​ന്യു​ ​എ​ന്ന​ ​ചി​​​ത്ര​ത്തി​​​ലെ​ ​രാ​മാ​യ​ണ​ ​കാ​റ്റേ​ ​എ​ന്‍​ ​നീ​ലാം​ബ​രി​​​ ​കാ​റ്റേ…​ ​എ​ന്ന​ ​ഹി​​​റ്റ് ​ഗാ​ന​ത്തി​​​ന്റെ​ ​റീ​മി​​​ക്സു​മാ​യി എത്തുകയാണ് ഒരു ന്യൂജനറേഷൻ ചിത്രം.​ രജീഷ് ​ലാ​ല്‍​ ​വം​ശ​ ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന”ക”​ ​എ​ന്ന​ ചിത്രമാണ് റീമിക്സുമായി ഒരുങ്ങുന്നത്.​ ഫ്ളെയര്‍​ സതീഷ് ​ ​കോ​റി​​​യോ​ഗ്ര​ഫി​​​യും ​ ​ജേ​ക്സ് ​ബി​​​ജോ​ബിജോയി ​സംഗീതവും ഒരുക്കുന്ന ചിത്രത്തിന്റെ ഗാനരംഗത്തിൽ അഭിനയിക്കുന്നത് നീരജ് മാധവും പ്രിയാ വാര്യറും ആണ്. പ്രിയ വാര്യർ ഈ ഗാനരംഗത്തിൽ മാത്രമാണ് വേഷമിടുന്നത്.

പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് അഭിമന്യു. രാമായണ കാറ്റേ എന്ന ഗാനത്തിന് ഈണം പകർന്നത് രവീന്ദ്രൻ ആണ്. ഗാ​ന​ര​ച​ന​ ​നി​‌​‌​ര്‍​വ​ഹി​ച്ച​ത് ​കൈതപ്രവും ​ഗാ​നം​ ​ആ​ല​പി​​​ച്ച​ത് എം.​ജി.​ ​ശ്രീ​കു​മാ​റും​ ​ചി​​​ത്ര​യു​മാ​ണ്. അതുപോലെതന്നെ രമേശ് പിഷാരടിയുടെ സംവിധാനത്തിലൊരുങ്ങുന്ന മമ്മൂട്ടി നായകനായ ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിലും ചില പഴയ ഹിറ്റുകളുടെ റീമിക്സ്സുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

“Lucifer”
Share.

About Author

Comments are closed.