Thursday, August 13

ഇതൊരു ഫാമിലി എന്റർടൈനർ ചിത്രം..! ഫാമിലിക്കൊപ്പമുള്ള ചിത്രവുമായി പിഷാരടി

Pinterest LinkedIn Tumblr +

നിറഞ്ഞു കവിഞ്ഞ വമ്പൻ സദസിനെ പോലും തന്റെ സ്വതസിദ്ധമായ തമാശയാൽ നിമിഷനേരം കൊണ്ട് കൈയ്യിലെടുക്കുവാൻ സാധിക്കുന്ന കലാകാരനാണ് രമേശ് പിഷാരടി. സംവിധാനത്തിലും തന്റെ കഴിവ് തെളിയിച്ച രമേശ് പിഷാരടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളിലും രസകരമായ കമന്റുകൾ ഇട്ട് ആരാധകരെ രസിപ്പിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത് പിഷാരടി പങ്ക് വെച്ചിരിക്കുന്ന കുടുംബത്തോടൊപ്പമുള്ള ചിത്രമാണ്. ആദ്യമായിട്ടാണ് കുടുംബസമേതമുള്ള ചിത്രം പിഷാരടി സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്നത്. “ഇതൊരു ഫാമിലി എന്റർറ്റയ്നെർ ചിത്രം” എന്ന ക്യാപ്ഷനോട് കൂടിയാണ് പിഷാരടി ഫോട്ടോ പങ്ക് വെച്ചിരിക്കുന്നത്. രസകരമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

“Lucifer”
Loading...
Share.

About Author

Comments are closed.