രഞ്ജിനി ഹരിദാസും അർച്ചന സുശീലനും തമ്മിലുള്ള സൗഹൃദത്തിന്റെ ഏറ്റവും വലിയ തെളിവാണ് ബാലിയിൽ വെച്ചുള്ള അവരുടെ അടിപൊളി വെക്കേഷന്റെ ചിത്രങ്ങൾ. മറ്റൊരു സുഹൃത്ത് കൂടിയുള്ള വെക്കേഷൻ അടിച്ചു പൊളിച്ചാണ് അവർ ആഘോഷിക്കുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും സുഹൃത്തുക്കളായി തീർന്നത്.