Sunday, February 28

രേവതി കലാമന്ദിറിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ മോഹന്‍ലാല്‍ പുറത്തിറക്കും

Pinterest LinkedIn Tumblr +

പുതിയ ചിത്രവുമായി പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ രേവതി കലാമന്ദിര്‍. തിങ്കളാഴ്ച 11 മണിക്ക് സോഷ്യല്‍ മീഡിയ പേജിലൂടെയാണ് മോഹന്‍ലാല്‍ ടൈറ്റില്‍ പ്രഖ്യാപിക്കുക. 2012ല്‍ പുറത്തിറങ്ങിയ ചട്ടക്കാരിയാണ് രേവതി കലാമന്ദിറിന്റെ ബാനറില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.

നിര്‍മാതാവ് ജി സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള രേവതി കലാമന്ദിര്‍ തിരുവനന്തപുരം കഴക്കൂട്ടത്തെ കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലാണ്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.