Tuesday, June 2

ചൂടൻ രംഗങ്ങളുമായി മിയ മാൽക്കോവയെ നായികയാക്കി രാംഗോപാൽ വർമ്മ ഒരുക്കിയ ക്ലൈമാക്സ് ട്രെയ്‌ലർ [VIDEO]

Pinterest LinkedIn Tumblr +

പ്രശസ്ത ബോളിവുഡ് സംവിധായകൻ റാം ഗോപാൽ വർമ സംവിധാനം നിർവഹിക്കുന്ന ഹൊറർ ത്രില്ലർ ക്ലൈമാക്സിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അഡൽറ്റ് മൂവി താരം മിയ മാൽക്കോവ നായികയാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ചൂടൻ രംഗങ്ങളുമായി സമ്പന്നമാണ്. റാം ഗോപാൽ വർമ്മ ഒരുക്കിയ ഗോഡ്, സെക്‌സ് ആൻഡ് ട്രൂത്ത് എന്ന ഡോക്യൂമെന്ററിയിലും മിയ മാൽക്കോവയായിരുന്നു കേന്ദ്ര കഥാപാത്രം. ഇറോട്ടിക് ത്രില്ലറായ ക്ലൈമാക്സ് OTT റിലീസ് നടത്തുമെന്നാണ് അറിയുന്നത്. മെയ് 29നാണ് ശ്രേയസ് OTT പ്ലാറ്റ്ഫോമിലൂടെ ചിത്രത്തിന്റെ റിലീസ്.

“Lucifer”
Loading...
Share.

About Author

Comments are closed.