Saturday, November 28

സോഷ്യൽ മീഡിയിൽ ചർച്ചയായി റിമയുടെ പുതിയ ചിത്രം !! മറുപടിയുമായി താരം !!

Pinterest LinkedIn Tumblr +

മലയാളത്തിലെ എക്കാലത്തെയും  മികച്ച നായികമാരിൽ ഒരാളാണ് നടി റിമ കല്ലിങ്കൽ. മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച അഭിനേത്രിയാണ് റിമ കല്ലിങ്കൽ. ഇപ്പോൾ സിനിമകൾ കുറവായ താരം നൃത്ത വേദികളിൽ നിര സാന്നിധ്യമാണ്.  ഉറച്ച നിലപാടുകൾ കൊണ്ടും തീരുമാനങ്ങൾ കൊണ്ടും മറ്റ് നടിമാരിൽ നിന്നും നിന്നും തികച്ചും വ്യത്യസ്തമായ ആളാണ് റിമ. സിനിയിൽ നില നിൽക്കുന്ന വിവേചനങ്ങൾ തുറന്നു പറഞ്ഞ പലതരത്തിലും വേട്ടയാടപ്പെട്ടിരുന്നു.. സംവിധായകൻ ആഷിഖ് അബുവാണ് റിമയുടെ ഭർത്താവ്, റിമക്കൊപ്പം ഏതു കെജരിയകൾക്കും അദ്ദേഹം ഒപ്പം നിൽക്കാറുണ്ട്, ഇത് കൂടാതെ റിമ സ്വന്തമായ ഒരു ഡാൻസ് സ്കൂൾ കൂടി നടത്തുന്നുണ്ട്…

റിമ ഇപ്പോൾ  തന്റെ ഒരു പഴയകാല ചിത്രം തന്റെ സമൂഹ മാധ്യമത്തിൽ പങ്ക് വെച്ചിരുന്നു. സോഷ്യൽ മീഡിയിൽ സജീവ സാന്നിധ്യമായ താരം മോഹിനിയാട്ടത്തിന്റെ വസ്ത്ര അലങ്കാരത്തിൽ നിൽക്കുന്ന ചിത്രമാണ് താരം പങ്ക് വെച്ചത്. “മോഹിനിയാട്ടം അരങ്ങേറ്റത്തിനു തൊട്ടുമുന്‍പ്. തൃശൂര്‍ റീജിയണല്‍ തിയേറ്ററിലെ ബാക്ക്സ്റ്റേജ് ഡ്രസ്സിംഗ് റൂമില്‍,” എന്ന അടിക്കുറിപ്പോടെയാണ്‌ റിമ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്സിന്‍ പരാരി ചിത്രത്തിന് നൽകിയ കമന്റ് അന്നൊരു നല്ല കുട്ടി ആയിരുന്നു എന്നാണ്… അപ്പോൾ റിമ മറുപടിയായി ചോദിക്കുന്നു യെന്ത ഇപ്പോൾ അങ്ങനെയല്ലേ എന്ന്..

22 FK കോട്ടയം എന്ന ചിത്രമാണ് റിമയുടെ കരിയർ മാറ്റിമറിച്ചത്. പുത്തൻ പ്രമേയം കാഴ്ച വെച്ച സിനിമ വമ്പൻ വിജയമായിരുന്നു.. ഇതിലെ അഭിനയത്തിന് റിമയ്ക്ക് സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡും നടി സ്വന്തമാക്കിയിരുന്നു.. ഈ ചിത്രത്തിന്റെ ചിത്രീകരത്തിനിടെയാണ് ആഷിഖ് അബുവുമായി താരം പ്രണയത്തിൽ ആകുന്നതും….

“Lucifer”
Loading...
Share.

About Author

Comments are closed.