Thursday, April 22

പിന്തുണച്ച എല്ലാവർക്കും കണ്ണീരിൽ കുതിർന്ന നന്ദി അറിയിച്ച് സൽമാൻ ഖാൻ

Pinterest LinkedIn Tumblr +

കൃഷ്ണമൃഗ വേട്ടയിൽ ജയിലിൽ ആയിരുന്ന സൽമാൻ ഖാൻ രണ്ട് ദിവസത്തെ ജയിൽ വാസത്തിനു ശേഷം 50000 രൂപക്കും രണ്ടുപേരുടെ ജാമ്യത്തിലും ആണ് കോടതി ജാമ്യം അനുവദിച്ചത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ താരത്തെ എതിരേറ്റുകൊണ്ട് ധാരാളം ആരാധകർ ചുറ്റിനുമുണ്ടായിരുന്നു. തനിക്കുവേണ്ടി പ്രാർഥിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവരും നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്യുകയുണ്ടായി.
.’കണ്ണീരില്‍ കുതിര്‍ന്ന നന്ദി, എന്നോടൊപ്പമുണ്ടായിരുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും, പ്രതീക്ഷ കൈവിടാതിരുന്നതിന്. എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’ 1998 ല്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസില്‍ സല്‍മാന് അഞ്ചുവര്‍ഷത്തെ തടവുശിക്ഷയാണ് ലഭിച്ചത്.

teevandi enkile ennodu para
Loading...
Share.

About Author

Leave A Reply