Tuesday, March 26

ടോവിനോ നായകനായ എന്റെ ഉമ്മാന്റെ പേരിൽ ഗോപി സുന്ദർ ഈണമിട്ട ‘സഞ്ചാരമായി’ എന്ന ഗാനം കാണാം [VIDEO]

Google+ Pinterest LinkedIn Tumblr +
“Lucifer”

ടോവിനോ തോമസ് നായകനായെത്തിയ പുതിയ ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്.ചിത്രം മികച്ച റിപ്പോർട്ടുകളോടെ തിയറ്ററിൽ പ്രദർശനം തുടരുകയാണ് .ഉര്‍വശിയും ടൊവിനോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോസ് സെബാസ്റ്റ്യന്‍ ആണ്. ചിത്രത്തില്‍ സായിപ്രിയ ദേവ,​ മാമുക്കോയ,​ ഹരീഷ് കണാരന്‍,​ സിദ്ദിഖ്,​ ശാന്തികൃഷ്ണ,​ ദിലാഷ് പോത്തന്‍ തുടങ്ങിയ താരങ്ങളുമുണ്ട്.ചിത്രത്തിലെ സഞ്ചാരമായി എന്ന ഗാനം കാണാം

“Tovi”
Share.

About Author

Comments are closed.