Thursday, February 25

‘സാന്റാക്രൂസ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Pinterest LinkedIn Tumblr +

ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സാന്റാക്രൂസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ചിറ്റേത്ത് ഫിലിം ഹൗസിന്റെ ബാനറില്‍ രാജു ഗോപി ചിറ്റേത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോബിന്‍ ജോര്‍ജ് നായകനായെത്തുന്ന ചിത്രത്തില്‍ നൂറിന്‍ ഷെരീഫാണ് നായിക.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.