Thursday, October 1

സാരിയിൽ സുന്ദരിയായി പ്രിയ വാര്യർ; പുതിയ ഫോട്ടോസ് കാണാം

Pinterest LinkedIn Tumblr +

ഒരു അഡാർ ലൗ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രശസ്തയായ നടിയാണ് പ്രിയ വാര്യർ. ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എങ്കിലും താരം വളരെ ശ്രദ്ധ നേടി. മലയാളത്തിൽ പിന്നീട് ചിത്രങ്ങൾ ഒന്നുമില്ല എങ്കിലും ബോളിവുഡിൽ തരംഗമാവുകയാണ് പ്രിയ വാര്യർ. താരമിപ്പോൾ ബോളിവുഡിൽ തിരക്കിലാണ്. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്.

ഇൻസ്റ്റാഗ്രാമിൽ സ്ഥിര സാന്നിധ്യമായിരുന്ന പ്രിയ വാര്യർ ഒരിടവേളക്ക് ശേഷം വീണ്ടും തിരികെ എത്തിയിരിക്കുകയാണ്. സാരിയിൽ സുന്ദരിയായി താരം പങ്ക് വെച്ചിരിക്കുന്ന ചിത്രം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിലൂടെ ലോകം മുഴുവനുമുള്ള ആരാധകർക്കും വിരുന്നൊരുക്കിയിരിക്കുകാണ് താരം.

“Lucifer”
Loading...
Share.

About Author

Comments are closed.