Wednesday, November 25

വീണ്ടും മെലിഞ്ഞ് ശാലിൻ സോയ;ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Pinterest LinkedIn Tumblr +

മൂന്നിലധികം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സംവിധാന രംഗത്ത് മികവു പുലർത്തിയ താരമാണ് ശാലിൻ സോയ. താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ 68 കിലോയിൽ നിന്നും 55 കിലോയാക്കിയ താരത്തിന്റെ മേക്ക് ഓവർ ചിത്രങ്ങൽ ശാലിൻ നേരത്തെ പങ്കു വെച്ചിരുന്നു. ചിത്രങ്ങൾ വളരെ മികച്ചതാണെന്നും താരം കൂടുതൽ സുന്ദരി ആയിട്ടുണ്ട് എന്നുമാണ് ആരാധകർ പറയുന്നത്.
ഇപ്പോൾ തടി കുറഞ്ഞ കൂടുതൽ ചിത്രങ്ങൾ പങ്കു വെക്കുകയാണ് ശാലിൻ.

ബാലതാരമായി മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് ശാലിൻ സോയ. മാണിക്യക്കല്ല്, കർമ്മയോദ്ധ, മല്ലൂസിംഗ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഒടുവിൽ എത്തിയത് ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ്.

“Lucifer”
Loading...
Share.

About Author

Comments are closed.