Saturday, June 12

ക​ഴു​ത്തി​ൽ ചി​ത്ര​ശ​ല​ഭ​ത്തിന്റെ ടാറ്റൂവുമായി കിടിലൻ ലുക്കിൽ ശാ​ലു​മേനോൻ

Pinterest LinkedIn Tumblr +

സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ തിളങ്ങി നിൽക്കുന്ന  താരമാണ് ശാലുമേനോൻ. താരം വളരെ മികച്ച ഒരു ന​ര്‍​ത്ത​കി​ കൂടിയാണ്.അഭിനയത്തിനും  അതെ പോലെ തന്നെ  നൃത്തത്തിനും ഒരേ പോലെ പ്രാധാന്യ൦ കൊടുക്കുന്ന താരത്തിന് നിരവധി ആരാധകരാണുള്ളത്

View this post on Instagram

 

A post shared by 𝐒𝐡𝐚𝐥𝐮 𝐦𝐞𝐧𝐨𝐧 (@shalumenonhere)

ഇപ്പോളിതാ  ശാ​ലു​മേ​നോ​ന്‍റെ ഏറ്റവും  പു​തി​യ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തിരിക്കുകയാണ് ആ​രാ​ധ​ക​ര്‍. ‘ജീ​വിത​ത്തി​ലെ എ​ല്ലാ മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ളും ഇ​തു​പോ​ലെ ഒ​പ്പി​യെ​ടു​ത്ത് സൂ​ക്ഷി​ക്ക​ണം, കാ​ല​ങ്ങ​ള്‍ ക​ഴി​യു​മ്ബോ​ള്‍ ഇ​തെ​ല്ലാം മ​നോ​ഹ​ര​മാ​യ ഓ​ര്‍​മ്മ​ക​ളാ​കും’ എ​ന്ന അ​ടി​ക്കു​റു​പ്പോ​ടെ​യാ​ണ് ശാ​ലു മേ​നോ​ന്‍ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്.അതെ പോലെ തന്നെ  ക​ഴു​ത്തി​ലു​ള്ള ചി​ത്ര​ശ​ല​ഭ​ത്തി​ന്‍റെ ടാ​റ്റു ഒ​റി​ജി​ന​ലാ​ണോ എ​ന്നും ആ​രാ​ധ​ക​ര്‍ ശാ​ലു​വി​നോ​ട് ചോ​ദി​ക്കു​ന്നു​ണ്ട്

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.