Tuesday, October 22

മമ്മൂക്കയുടെ കിടിലൻ സ്റ്റില്ലുകൾ പകർത്തിയ സ്റ്റിൽ ഫോട്ടോഗ്രാഫരുടെ വിവാഹവിരുന്ന് താരസമ്പന്നമായപ്പോൾ [VIDEO]

Google+ Pinterest LinkedIn Tumblr +
“samvritha”

പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ ശ്രീനാഥ് എൻ ഉണ്ണിക്കൃഷ്ണൻ വിവാഹിതനായി.മമ്മൂട്ടിയുടെ കിടിലൻ സ്റ്റില്ലുകൾ പകർത്തിയതിലൂടെ ശ്രദ്ധേയനായ ആളാണ് ശ്രീനാഥ്.മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ,പതിനെട്ടാം പടി, മാമാങ്കം തുടങ്ങിയ ചിത്രങ്ങളുടെ കിടിലൻ സ്റ്റില്ലുകൾ പകർത്തിയത് ശ്രീനാഥ് ആയിരുന്നു.

“Lucifer”
Share.

About Author

Comments are closed.