Friday, August 14

നമ്പി എഫക്ടിൽ മാധവനൊപ്പം ഷാരൂഖും സൂര്യയും

Pinterest LinkedIn Tumblr +

ശാസ്ത്രജ്ഞൻ നമ്പി ​നാ​രാ​യ​ണ​ന്റെ​ ​ജീ​വി​ത​ത്തെ​ ​ആ​സ്‌​പ​ദ​മാ​ക്കി​ ​ഒ​രു​ങ്ങു​ന്ന​ ചിത്രമാണ് ​റോ​ക്ക​ട്രി​;​ ​ദ​ ​ന​മ്ബി​ ​ഇ​ഫ​ക്ട്.ചിത്രത്തിൽ ​അ​തി​ഥി​ ​താ​ര​ങ്ങ​ളാ​യി​ ​ഷാ​രൂ​ഖ് ​ഖാ​നും​ ​സൂ​ര്യ​യും​ ​എ​ത്തു​ന്നു എന്നതാണ് ചിത്രത്തിലെ പുതിയ വാർത്ത.​ ​ര​ണ്ടു​പേ​രു​ടെ​യും​ ​ഭാ​ഗ​ങ്ങ​ള്‍​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മും​ബ​യി​ല്‍​ ​ചി​ത്രീ​ക​രി​ച്ചു.​ ​
ട്രൈ​ ​ക​ള​ര്‍​ ​ഫി​ലിം​സും​ ​സാ​ഫ്രോ​ണ്‍​ ​ഗ​ണേ​ഷ് ​എ​ന്റ​ര്‍​ടെ​യ്ന്‍​മെ​ന്റും​ ​ചേ​ര്‍​ന്നാ​ണ് ​ചി​ത്രം​ ​നി​ര്‍​മ്മി​ക്കു​ന്ന​ത്.

മാ​ധ​വ​നാ​ണ് ​നമ്പി ​നാ​രാ​യ​ണ​ന്റെ​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​തും​ ​മാ​ധ​വ​ന്‍​ ​ത​ന്നെ​യാ​ണ്.​ ​ആ​ന​ന്ദ് ​മ​ഹാ​ദേ​വ​നാ​ണ് ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യാ​നി​രു​ന്ന​ത് .​ ​എ​ന്നാ​ല്‍​ ​തി​ര​ക്ക് ​കാ​ര​ണം​ ​അ​ദ്ദേ​ഹം​ ​പി​ന്മാ​റു​ക​യാ​യി​രു​ന്നു.

“Lucifer”
Loading...
Share.

About Author

Comments are closed.