Thursday, April 25

ആരാധകർക്ക് നിരാശ; സണ്ണി ചേച്ചി ഇന്ന് വരില്ല; പക്ഷേ മറ്റൊരു വരവ് വരുന്നുണ്ട്..!

Google+ Pinterest LinkedIn Tumblr +
“Lucifer”

ഇന്ന് മലയാളികളുടെ വാലന്റൈൻസ് ഡേ വർണാഭമാക്കാൻ സണ്ണി ലിയോൺ എത്തില്ല. അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ ഇന്ന് വൈകിട്ട് ആറ് മണി മുതൽ പത്ത് മണി വരെ മ്യൂസിക് എക്സ്ട്രാവാഗൻസ നൈറ്റാണ് സണ്ണി ലിയോണിന്റെ സാന്നിധ്യത്തിൽ നടത്താൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ പ്രോഗ്രാം പ്രൊമോട്ടേഴ്‌സിന്റെ ഭാഗത്ത് നിന്നുണ്ടായ ചില കാരണങ്ങൾ പരിപാടിയിൽ നിന്നും സണ്ണി ലിയോൺ പിന്മാറിയിരിക്കുകയാണ്. മാർച്ച് 2ന് വനിത അവാർഡ്‌സിനായി കൊച്ചിയിൽ എത്തുമെന്ന് സണ്ണി ലിയോൺ അറിയിച്ചിട്ടുണ്ട്.

“Lucifer”
Share.

About Author

Comments are closed.