Sunday, May 9

ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ മറക്കാൻ കഴിയാത്ത അനുഭവം പങ്ക് വെച്ച് സുരാജ് വെഞ്ഞാറമ്മൂട്

Pinterest LinkedIn Tumblr +

മലയാളത്തിന്റെ പ്രിയപ്പെട്ട ഹാസ്യ നടനാണ് സുരാജ് വെഞ്ഞാറമ്മൂട്.സീരിയൽ പരമ്പരയിലൂടെ സിനിമാ ലോകത്തേക്കെത്തിയ താരം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ഒരു മികച്ച നടനാണ്.അതെ പോലെ തന്നെ  ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍  സുരാജ് വെഞ്ഞാറമ്മൂടിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും നല്ലൊരു കഥാപാത്രമാണ്. 2019 ൽ  പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ കോമഡി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഒരു ചിത്രമാണിത് . രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സൗബിൻ താഹിർ,സൈജു കുറുപ്പ്,പാർവതി എന്നിവർ  പ്രധാന കഥാപാത്രങ്ങളിൽ  എത്തിയിരുന്നു.

suraj,,

suraj,,

android film

android film

ഈ  ചിത്രത്തിലെ ഭാസ്ക്കര പൊതുവാള്‍ എന്ന കഥാപാത്രത്തെക്കുറിച്ച്‌ തികച്ചും അവിസ്മരണീയമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. “എ​ന്‍റെ മു​ഖ​ത്ത് അ​വ​ര്‍ മാ​റി മാ​റി പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി. മു​ടി വ​ടി​ച്ചു​ക​ള​ഞ്ഞും പു​തു​താ​യി വെ​ച്ചു​പി​ടി​പ്പി​ച്ചും നി​റം കൊ​ടു​ത്തു​മെ​ല്ലാം അ​ത​ങ്ങ​നെ തു​ട​ര്‍​ന്നു. മേ​ക്ക​പ്പ് പൂ​ര്‍​ത്തി​യാ​ക്കി ക​ണ്ണാ​ടി​ക്ക് മു​ന്‍​പി​ല്‍ ചെ​ന്ന​പ്പോ​ള്‍ മ​രി​ച്ചു​പോ​യ അ​ച്ഛ​ന്‍റെ രൂ​പ​മാ​യി​രു​ന്നു എ​നി​ക്ക്. ചേ​ച്ചി​യെ വീ​ഡി​യോ കോ​ളി​ല്‍ വി​ളി​ച്ച്‌ ഫോ​ണ്‍ അ​മ്മ​യ്ക്ക് കൊ​ടു​ക്കാ​ന്‍ പ​റ​ഞ്ഞു. എ​ന്‍റെ രൂ​പം ക​ണ്ട് ശ​ബ്ദ​മി​ട​റി​കൊ​ണ്ട് മ​ക്ക​ളെ, അ​ച്ഛ​നെ​പോ​ലെ ത​ന്നെ​യി​രി​ക്കു​ന്നെ​ടാ എ​ന്നാ​ണ് അ​മ്മ പ​റ​ഞ്ഞ​ത്”

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.