News

അഭിനയത്തിൽ മാത്രമല്ല ചിത്രകലയിലും മിടുക്കിയാണെന്ന് തെളിയിച്ച് ശ്യാമിലി; താൻ വരച്ച ചിത്രങ്ങളുടെ പ്രദർശനവുമായി നടി
മാളൂട്ടി, പൂക്കാലം വരവായ്, കിലുക്കാംപെട്ടി തുടങ്ങിയ ഗൃഹാതുരത്വമാർന്ന ചിത്രങ്ങളിൽ ബാലതാരമായി മലയാളികളുടെ മനസിലേക്ക് ചേക്കേറി 1990ൽ പുറത്തു വന്ന അഞ്ജലി എന്ന തമിഴ് ചിത്രത്തിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയായി അഭിനയിച്ച് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം…