Browsing: അറപ്പല്ലാതെ മറ്റൊന്നും തോന്നുന്നില്ല; ബ്ലോക്ക് ചെയ്‌തു മടുത്തു..! അശ്ലീലചിത്രങ്ങൾ അയച്ചവർക്കെതിരെ അനുമോൾ

Malayalam
അറപ്പല്ലാതെ മറ്റൊന്നും തോന്നുന്നില്ല; ബ്ലോക്ക് ചെയ്‌തു മടുത്തു..! അശ്ലീലചിത്രങ്ങൾ അയച്ചവർക്കെതിരെ അനുമോൾ
By

ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുമോൾ. ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്സ്റ്റാർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള അനുവിന്റെ അവസാനം ഇറങ്ങിയ ചിത്രം പാപം ചെയ്യാത്തവർ…