Trailers
![ആമേനിന് ശേഷം വീണ്ടും വൈദികനായി ഇന്ദ്രജിത്ത്; താക്കോൽ ട്രെയ്ലർ പുറത്തിറങ്ങി [VIDEO]](https://cinemadaddy.com/wp-content/uploads/2019/11/CollageMaker_20191130_181714380-312x198.jpg)
ആമേനിന് ശേഷം വീണ്ടും വൈദികനായി ഇന്ദ്രജിത്ത്; താക്കോൽ ട്രെയ്ലർ പുറത്തിറങ്ങി [VIDEO]
ഇന്ദ്രജിത്തിനെയും മുരളി ഗോപിയെയും പ്രധാനകഥാപാത്രങ്ങളാക്കി മാധ്യമപ്രവർത്തകനായ കിരൺ പ്രഭാകർ രചനയും സംവിധാനം നിർവഹിക്കുന്ന താക്കോലിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. പൃഥ്വിരാജാണ് ട്രെയ്ലർ പുറത്തിറക്കിയത്. പാരഗൺ സിനിമയുടെ ബാനറിൽ ഷാജി കൈലാസാണ് ചിത്രത്തിന്റെ നിർമാണം. ഫാദർ ആംബ്രോസ്…