Browsing: ജിബു ജേക്കബ് ഒരുക്കുന്ന ‘കളം’ പുറത്തിറക്കുന്നത് ആസിഫ് അലി..!

Malayalam
ജിബു ജേക്കബ് ഒരുക്കുന്ന ‘കളം’ പുറത്തിറക്കുന്നത് ആസിഫ് അലി..!
By

വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് സംവിധായകൻ ജിബു ജേക്കബ്. ഇനി നിർമാതാവിന്റെ കുപ്പായമണിയുന്ന ജിബു ജേക്കബ് ഒരുക്കുന്ന പുതിയ ഷോർട്ട് ഫിലിമാണ് കളം. ജിബു ജേക്കബ് എന്റെർറ്റൈന്മെന്റ് എന്നാണ് ബാനറിന്റെ…