Browsing: “തിരിച്ചു കരക്കെത്തിക്കും എന്ന ഒറ്റ വാക്ക് കേട്ടാണ് അവർക്കൊപ്പം ഇറങ്ങിയത്” കടലിന്റെ മക്കൾക്കൊപ്പമുള്ള അനുഭവം പങ്കിട്ട് യുവാവ്

Malayalam Siraj Wayanad writes about the experience with Fishermen
“തിരിച്ചു കരക്കെത്തിക്കും എന്ന ഒറ്റ വാക്ക് കേട്ടാണ് അവർക്കൊപ്പം ഇറങ്ങിയത്” കടലിന്റെ മക്കൾക്കൊപ്പമുള്ള അനുഭവം പങ്കിട്ട് യുവാവ്
By

കാരിരുമ്പിന്റെ കരുത്തുള്ള കടലിന്റെ മക്കൾക്ക് ഒപ്പമുള്ള രക്ഷാപ്രവർത്തനത്തിന്റെ അനുഭവം പങ്ക് വെച്ചിരിക്കുകയാണ് വയനാട് പുൽപ്പള്ളിയിൽ നിന്നുമുള്ള സിറാജ് എന്ന യുവാവ്. നീന്തൽ പോലും അറിയാത്ത യുവാക്കളാണ് കടലിന്റെ മക്കൾക്കൊപ്പം ഇറങ്ങി തിരിച്ചത്. പ്രളയം വിഴുങ്ങി കൊണ്ടിരിക്കുന്ന…