Browsing: നാലുവര്‍ഷം ഇന്‍ഡസ്ട്രിയില്‍ നിന്നു പുറന്തള്ളപ്പെട്ടു; ഇന്ന് സബ്യസാചിയുടെ മോഡലായി ശക്തമായ തിരിച്ചുവരവ്

News
നാലുവര്‍ഷം ഇന്‍ഡസ്ട്രിയില്‍ നിന്നു പുറന്തള്ളപ്പെട്ടു; ഇന്ന് സബ്യസാചിയുടെ മോഡലായി ശക്തമായ തിരിച്ചുവരവ്
By

മോഡലെന്ന് കേട്ടാൽ ആദ്യം മനസ്സിലേക്ക് വരുന്നത് വെളുത്ത് ഉയരമുള്ള സ്ലിം ബ്യൂട്ടികളെയാണ്. തടിച്ചതും കറുത്തതുമായ മോഡലുകളെ കുറിച്ച് ചിന്തിക്കുവാൻ തന്നെ മടിയാണ്. അവിടെയാണ് ഒരു മോഡലിന്റെ എല്ല സങ്കല്‍പ്പങ്ങളും തകര്‍ത്തെറിഞ്ഞു കൊണ്ടാണ് ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശിനിയായ…