News

പറഞ്ഞ വാക്ക് പാലിച്ചതിന് മഹാനടി ടീമിന് നന്ദി പറഞ്ഞ് ഇതിഹാസനായിക സാവിത്രിയുടെ മകൾ
ദുൽഖർ സൽമാൻ, കീർത്തി സുരേഷ് എന്നിവരെ നായകരാക്കി നാഗ് അശ്വിൻ സംവിധാനം നിർവഹിച്ച മഹാനടിക്ക് ഗംഭീര റിപ്പോർട്ടുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിഹാസനായിക സാവിത്രിയുടെ യഥാർത്ഥ ജീവിതത്തെ തുറന്നു കാണിക്കുന്ന ചിത്രം ബോക്സ് ഓഫീസിൽ ബാഹുബലിക്ക് ശേഷം…