Browsing: മണികണ്ഠന്റെ സ്വന്തം വീടെന്ന സ്വപ്‌നം സഫലമായി; നന്ദി പറയുന്നില്ല നന്ദിയോടെ ജീവിക്കാമെന്ന് താരം

Malayalam
മണികണ്ഠന്റെ സ്വന്തം വീടെന്ന സ്വപ്‌നം സഫലമായി; നന്ദി പറയുന്നില്ല നന്ദിയോടെ ജീവിക്കാമെന്ന് താരം
By

തെരുവ് നാടകവേദികളിൽ നിന്നും വെള്ളിത്തിരയിലേക്ക് കടന്നു വന്നയാളാണ് മണികണ്ഠൻ. കമ്മട്ടിപ്പാടത്തിലെ ബാലൻ എന്ന കഥാപാത്രം മലയാളിക്ക് ഒരിക്കലും മറക്കാനാകില്ല. വെള്ളിത്തിരയിലേക്കുള്ള യാത്രക്കിടയിൽ സ്വർണപ്പണിക്കാരനായും ചമ്പക്കര മാർക്കറ്റിലെ മീൻവെട്ടുക്കാരനായും എല്ലാം ജോലി നോക്കിയിട്ടുള്ള വ്യക്തി കൂടിയാണ് മണികണ്ഠൻ.…