Bollywood

മേൽവസ്ത്രങ്ങൾ അഴിച്ച് അർദ്ധനഗ്നയായി നിൽക്കുവാൻ അവളോട് ആവശ്യപ്പെട്ടു; ഹൗസ്ഫുൾ സംവിധായകൻ സാജിദ് ഖാനെതിരെ ജിയയുടെ സഹോദരി
മോശം പെരുമാറ്റത്തിനും ലൈംഗിക അതിക്രമത്തിനും ബോളിവുഡിൽ പേരുകേട്ട ഒരു വ്യക്തിയാണ് സംവിധായകൻ സാജിദ് ഖാൻ. മീടൂ വിപ്ലവം നിറഞ്ഞാടിയപ്പോൾ അഭിനേത്രിമാരും ജോലിക്കാരും സാജിദ് ഖാനെതിരെ ശബ്ദമുയർത്തിയിരുന്നു. 2013 ജൂണിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ നടി…