Browsing: ലിവിങ് ടുഗെദറിൽ കൂടെയുണ്ടായിരുന്ന ആൾ ചതിച്ചു; പൊട്ടിക്കരഞ്ഞ് ഫേസ്ബുക്ക് ലൈവിൽ അഞ്‌ജലി അമീർ

Malayalam
ലിവിങ് ടുഗെദറിൽ കൂടെയുണ്ടായിരുന്ന ആൾ ചതിച്ചു; പൊട്ടിക്കരഞ്ഞ് ഫേസ്ബുക്ക് ലൈവിൽ അഞ്‌ജലി അമീർ
By

ഇന്ത്യൻ സിനിമയിലെ ആദ്യ ട്രാൻസ്‌ജെൻഡർ നായിക അഞ്ജലി അമീർ ലിവിങ് ടുഗെദറിൽ കൂടെ ഉണ്ടായിരുന്ന ആൾ വഞ്ചിച്ചെന്നും ഇപ്പോൾ ഭീഷണിയാണെന്നും പറഞ്ഞ് ഫേസ്ബുക്ക് ലൈവിൽ വന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. ഒരുമിച്ചു ജീവിച്ചില്ലെങ്കിൽ വധിക്കുമെന്നും…