Browsing: വിവാദമായി തമന്നയുടെ ‘ആക്ഷനി’ലെ വസ്ത്രധാരണം; മറുപടിയുമായി തമന്ന

News
വിവാദമായി തമന്നയുടെ ‘ആക്ഷനി’ലെ വസ്ത്രധാരണം; മറുപടിയുമായി തമന്ന
By

വിശാലിനൊപ്പം ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച തമിഴ് ചിത്രം ആക്ഷനിൽ തെന്നിന്ത്യൻ സുന്ദരി തമന്ന ഒരു ഗാനരംഗത്ത് ധരിച്ച വേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം. പച്ച നിറമുള്ള ഒരു ഗ്രീൻ ബോഡി സ്യൂട്ടാണ് വേഷം.…