Browsing: അച്ഛന്റെ കൈ ആണെന്നാണ് ആദ്യം കരുതിയത്; പെട്ടെന്ന് ആ കൈകൾ എന്റെ ടീഷർട്ടിന്റെ അകത്തേക്ക് കയറി..! വെളിപ്പെടുത്തലുമായി ആൻഡ്രിയ ജെറമിയ

ബോൾഡായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ആൻഡ്രിയ ജെറമിയ. അന്നയും റസൂലും, ലോഹം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയാണ് ഈ നടി. വെല്ലുവിളി ഉയർത്തുന്ന കഥാപാത്രങ്ങളും സ്‌ക്രിപ്റ്റും…