Browsing: അഡാർ അമ്മൂമ്മമാരുടെ മാസ്സ് പടം | ഡാകിനി റിവ്യൂ

ഡാകിനി.. ആ പേര് മലയാളികൾക്ക് സുപരിചിതമാണ്. ആറു വയസ്സുകാരനും അറുപത് വയസ്സുകാരനും ഒരേപോലെ ചിരിവിടർത്തുന്ന പേര്. കുട്ടൂസന്റെ കൂടെ കൂടി മായാവിയെ പിടിക്കാൻ നടക്കുന്ന ബാലരമയിലെ ആ…