Browsing: അതീവ ഗ്ലാമറസായി അനുപമ പരമേശ്വരൻ; പുതിയ തെലുങ്ക് ചിത്രത്തിന്റെ ടീസർ കാണാം

പ്രേമത്തിലൂടെ മലയാളക്കര കീഴടക്കിയ അനുപമ പരമേശ്വരൻ ഇപ്പോൾ തെലുങ്കിൽ തന്റേതായ ഒരു സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്. തുടർച്ചയായ വിജയങ്ങളാണ് അനുപമ അവിടെ സ്വന്തമാക്കികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ ടീസർ…