Browsing: ആദ്യഗാനം കൊണ്ട് പ്രേക്ഷകരെ കീഴടക്കി ശ്രീദേവിയുടെ മകൾ ജാൻവി; വീഡിയോ കാണാം

സ്വപ്നങ്ങൾ ബാക്കിവെച്ച് മടങ്ങിയ നിത്യഹരിത നായിക ശ്രീദേവിയുടെ മകൾ ജാൻവി നായികയാകുന്ന ദഡക്കിലെ ആദ്യഗാനം പുറത്തിറങ്ങി. ശശാങ്ക് ഖൈത്താൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഷാഹിദ് കപൂറിന്റെ സഹോദരൻ…