Browsing: “ഇതിഹാസങ്ങളുടെ ഏഴയലത്ത് ഞങ്ങളില്ല; മത്സരിക്കാൻ ഉദ്ദേശവുമില്ല” കൂടത്തായിയുമായി മുന്നോട്ട് തന്നെയെന്ന് ഡിനി ഡാനിയൽ

കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലക്കേസ് സിനിമയാക്കുവാനുള്ള തത്രപ്പാടിലാണ് പലരും. മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന കൂടത്തായി അധികരിച്ചുള്ള ചിത്രം ആശിർവാദ് സിനിമാസ് ഒരുക്കുന്നുവെന്ന വാർത്തകൾ എങ്ങും നിറഞ്ഞു…