Browsing: “ഈ നാട്ടിൽ നിന്നും അഭിനേതാക്കളെ തേടുന്നു..!” ചാർലിയൊരുക്കിയ മാർട്ടിൻ പ്രക്കാട്ടിന്റെ പുതിയ ചിത്രത്തിലേക്കുള്ള കാസ്റ്റിംഗ് കോൾ വെറൈറ്റിയാണ്..!

ബെസ്റ്റ് ആക്ടർ, എബിസിഡി, ചാർളി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രത്തിലേക്കുള്ള കാസ്റ്റിംഗ് കോൾ ഏറെ ശ്രദ്ധ പിടിച്ചു…