Browsing: കട്ടമാസ് ലുക്കിൽ ലാൽ ജൂനിയർ; അണ്ടർവേൾഡിന്റെ തകർപ്പൻ ടീസർ പുറത്തിറങ്ങി [VIDEO]

അരുൺ കുമാർ അരവിന്ദ് സംവിധാനം നിർവഹിക്കുന്ന അണ്ടർവേൾഡിന്റെ പുതിയ ടീസർ പുറത്തിറങ്ങി. സംവിധായകൻ കൂടിയായ ലാൽ ജൂനിയറിന്റെ കട്ട മാസ്സ് ലുക്കിൽ എത്തുന്ന കഥാപാത്രത്തെയാണ് ടീസറിൽ പരിചയപ്പെടുത്തിയിരിക്കുന്നത്.…