Browsing: കമ്മാരസംഭവത്തിന് ശേഷം രതീഷ് അമ്പാട്ടിന്റെ ‘തീർപ്പ്’; പൃഥ്വിരാജ് ഇന്ദ്രജിത്ത് നായകന്മാർ; തിരക്കഥ മുരളി ഗോപി

ദിലീപിനെ നായകനാക്കി കമ്മാരസംഭവം ഒരുക്കിയ രതീഷ് അമ്പാട്ടിന്റെ പുതിയ ചിത്രം അന്നൗൺസ് ചെയ്‌തു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന രജി…