Browsing: കേരളത്തിന് കൂടുതൽ സഹായവുമായി സണ്ണി ലിയോൺ; ഇനിയും ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് നടി

പ്രളയ കെടുതിയിൽ നിന്നും കര കയറുന്ന കേരളത്തിലെ ജനങ്ങൾക്കായി വീണ്ടും സഹായമേകി സണ്ണി ലിയോൺ. ഇനിയും വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു നല്ല തുക സംഭാവനയായി നൽകിയിരുന്ന സണ്ണി ലിയോൺ…